Surprise Me!

New rule curve has been introduced in Mullaperiyar | Oneindia Malayalam

2021-11-01 310 Dailymotion

New rule curve has been introduced in Mullaperiyar<br />മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പുതിയ റൂള്‍കര്‍വ് നിലവില്‍ വന്നു. ഇന്ന് മുതല്‍ പതിനൊന്ന് ദിവസത്തേക്കാണ് പുതിയ റൂള്‍കര്‍വ് നിലനില്‍ക്കുക. 139.5 അടി വരെ മുല്ലപ്പെരിയാറില്‍ വെള്ളം സംഭരിക്കാമെന്നാണ് ഒക്ടോബര്‍ 28ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്<br /><br /><br />

Buy Now on CodeCanyon